Surprise Me!

പുതുക്കിയ ഭൂപടം ഐക്യരാഷ്ട്ര സഭക്കും, ഗൂഗിളിനും | Oneindia Malayalam

2020-08-02 7 Dailymotion

Nepal to send revised map with Indian territory to UN, Google

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം ഐക്യരാഷ്ട്ര സഭക്കും, ഗൂഗിളിനും ഇന്ത്യക്കും അയക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. ആഗസ്റ്റ് മധ്യത്തോടെ അയക്കാനാണ് തീരുമാനം. പുതിയ മാപ്പില്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലംപിയാധുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടും.

Buy Now on CodeCanyon